Day: September 17, 2015

കണ്ടില്ലേ, കേട്ടില്ലേ മൂന്നാര്‍ തൊഴിലാളിയുടെ നിലവിളി

കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ മൂന്നാര്‍ സമരത്തിനു നേതൃത്വം നല്‍കിയ ലിസി സണ്ണിയുമായി നടത്തിയ അഭിമുഖത്തോടുള്ള രാജു....

ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി; ഇനി സങ്കൊള്ളി രായണ്ണ സ്റ്റേഷന്‍

ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി. സ്വാതന്ത്ര്യസമര സേനാനി ക്രാന്തീവര സങ്കൊള്ളി രായണ്ണയുടെ പേരിലായിരിക്കും ഇനി മജെസ്റ്റിക്കിലെ സിറ്റി സ്റ്റേഷന്‍....

നിയമം നടപ്പാക്കിയതു കൊണ്ടാണ് തന്നെ മാറ്റിയതെന്ന് ജേക്കബ് തോമസ്; എഡിജിപി ഇരുന്ന തസ്തികയിലേക്ക് പോകാന്‍ തയ്യാറല്ല

ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ജേക്കബ് തോമസിന് പ്രതിഷേധം. തന്നെ മാറ്റിയത് എന്തിനെന്ന് അറിയണമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ....

ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ്; അഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഒബാമ; ഫേസ്ബുക്കിലേക്ക് ക്ഷണിച്ച് സുക്കർബർഗ്

ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത 14കാരൻ അഹമ്മദിന് പിന്തുണയുമായി സോഷ്യൽമീഡിയ....

‘തേങ്ങാക്കൊല മാങ്ങാത്തൊലി’ പേർളി മാനി മാപ്പ് പറഞ്ഞു

സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് 'തേങ്ങാക്കൊല മാങ്ങാത്തൊലി' ആൽബം വിഷയത്തിൽ നടിയും അവതാരകയുമായ പേർളി മാനി മാപ്പ് പറഞ്ഞു.....

വിമാനത്താവളങ്ങളിലെ വിവിഐപി പരിഗണന ഒഴിവാക്കി; സന്തോഷമുണ്ടെന്ന് റോബർട്ട് വദ്ര

വിമാനത്താവളങ്ങളിൽ നൽകിയിരുന്ന പ്രത്യേക പരിഗണനകൾ എടുത്തു കളഞ്ഞതിൽ സന്തോഷമെന്ന് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര.....

തോട്ടം തൊഴിലാളി സമരം വിവിധ എസ്റ്റേറ്റുകളിലേക്ക്; തെന്മലയിൽ മാനേജരെ തടഞ്ഞുവച്ചു; വയനാട്ടിൽ ദേശീയപാത ഉപരോധം 28ന്

അപ്പർ സൂര്യനെല്ലി, വയനാട്, പത്തനംതിട്ട, തെന്മല അമ്പനാട്, ആറളം എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരം ആരംഭിച്ചത്.....

പി.സി ജോർജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട പരാതിയിൽ സ്പീക്കർ ഇന്ന് തീരുമാനം പറയും

പി.സി ജോർജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് മാണി വിഭാഗം നൽകിയ പരാതിയിൽ സ്പീക്കർ എൻ. ശക്തൻ ഇന്ന് വിധി പറയും.....

നേപ്പാൾ സ്വദേശിനികളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞൻ ഇന്ത്യ വിട്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം

രണ്ട് നേപ്പാൾ സ്വദേശിനികളെ പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞൻ രാജ്യം വിട്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം....

രാജ്യവ്യാപകമായി ഗോവധ നിരോധനം ഏർപ്പെടുത്തണം; പശുവിനെ ദേശീയ മൃഗമാക്കണം; ബാബാ രാംദേവ്

പശുവിനെ ദേശീയ മൃഗമാക്കണമെന്നും രാജ്യവ്യാപകമായി ഗോവധ നിരോധനം ഏർപ്പെടുത്തണമെന്നും യോഗാ ഗുരു ബാബാ രാംദേവ്....

Page 2 of 2 1 2