കാശ്മീരിൽ ഭീകരാക്രമണം; മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ബന്ദിപ്പോറയിലാണ് സംഭവം. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന എകെ 47 തോക്കുകളും സൈന്യം പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News