പെഷാവർ: പാകിസ്ഥാനിലെ പെഷവാറിൽ വ്യോമസേന താവളത്തിനു നേരെ ഭീകരാക്രമണം. സെക്യൂരിറ്റി റൂമിനു നേരെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയത്. ആറു ഭീകരരെ വധിച്ചതായി പാക് സൈനിക മേധാവി അറിയിച്ചു. ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടൽ തുടരുകയാണ്. പത്തോളം തീവ്രവാദികളാണ് ആക്രമണം നടത്താനെത്തിയതെന്നാണ് വിവരം.
ഗാർഡ് പോസ്റ്റ് ആക്രമിച്ച പത്തംഗ സംഘം ബദാബെർ വ്യോമ കേന്ദ്രത്തിലേക്കു കയറാൻ ശ്രമിച്ചതായി മേജർ ജനറൽ അസിം ബജ്‌വ ട്വിറ്ററിലൂടെ അറിയിച്ചു.
Badaber Update:5 terrorists killed so far. Clearance ops in progress.Maj Haseeb of QRF injured.Recd bullet in thigh.Evacuated 2 CMH-5
— AsimBajwaISPR (@AsimBajwaISPR) September 18, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post