പാക് പതാക ഉയർത്തി; ഹാഫിസ് സെയ്ദിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു; വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി അറസ്റ്റിൽ

ശ്രീനഗർ: പാകിസ്ഥാൻ പതാക ഉയർത്തിയ കേസിൽ കാശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൽ പാക് പതാക ഉയർത്തിയ കേസിലും മുംബൈ സ്‌ഫോടനക്കേസ് മുഖ്യ ആസൂത്രകനൻ ഹാഫിസ് സെയ്ദ് പാകിസ്ഥാനിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് ഫോണിലൂടെ സംസാരിച്ചു എന്നീ കേസുകളിലാണ് അറസ്റ്റ്.

ആസിയക്കെതിരെ യു.എ.പി.എ നിയമപ്രകാരാണ് കേസെടുത്തിരുന്നത്. കഴിഞ്ഞ 33 വർഷമായി പാക് സ്വാതന്ത്ര്യദിനത്തിൽ തന്റെ പാർട്ടി പാക് പതാക ഉയർത്താറുണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News