കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

കോഴിക്കോട്: കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ കള്ളനോട്ടുക്കേസ് പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് ട്രെയിനിൽ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. പത്തനാപുരം സ്വദേശി അബ്ദുൽ റഷീദാണ് രക്ഷപ്പെട്ടത്. കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരനായിരുന്നു. പൊള്ളാച്ചി, കൊച്ചി, കൊല്ലം, മഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News