ജിപിയുടെയും പേർളിയുടെയും ‘തേങ്ങാക്കൊല മാങ്ങാത്തൊലി’ കണ്ടവരുടെ പ്രതികരണം; രസകരമായ വീഡിയോ കാണാം

സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആൽബമാണ് ‘തേങ്ങാക്കൊല മാങ്ങാത്തൊലി’. നടിയും അവതാരകയുമായ പേർളി മാനിയും ഗോവിന്ദ് പത്മസൂര്യയുമാണ് ആൽബത്തിൽ അഭിനയിച്ചിരുന്നത്. ആൽബം കണ്ട പ്രേക്ഷകർ പലരീതിയിലാണ് അതിനോട് പ്രതികരിച്ചത്. അഞ്ചര ലക്ഷത്തോളം പേർ ഇതുവരെ കണ്ട വീഡിയോയ്ക്ക് 2,649 ലൈക്ക് കിട്ടിയപ്പോൾ 39,826 ഡിസ്‌ലൈക്കാണ് ലഭിച്ചത്. ആൽബത്തോടെ പ്രേക്ഷകർ വിപരീതരീതിയിൽ പെരുമാറിയപ്പോൾ ഖേദപ്രകടവുമായി പേർളി രംഗത്തെത്തിയിരുന്നു.

ട്രോൾ മലയാളം എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട രസകരമായ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News