പാക് വെടിവയ്പ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു; പാകിസ്താന്‍ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ത്തു

ദ്വാരക(ഗുജറാത്ത്): പാകിസ്താന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഇന്ത്യക്കാരായ രണ്ട് മത്സ്യത്തൊഴിലാളിമരിച്ചു. ഗുജറാത്ത് സ്വദേശി ഭട്ടി ഇഖ്ബാല്‍ അബ്ദുള്‍ ആണ് കൊല്ലപ്പെട്ടത്. പാക് സൈന്യം രണ്ട് ഇന്ത്യന്‍ മത്സ്യബന്ധനബോട്ടുകള്‍ വെടിവച്ചു തകര്‍ത്തു. സംഭവത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയം കോസ്റ്റുഗോര്‍ഡിനോട് വിശദാംശങ്ങള്‍ തേടി. രംരാജ്, പ്രേംരാജ് എന്നീ ബോട്ടുകളാണ് സേന തകര്‍ത്തത്. ഗുജറാത്തിനടുത്ത് ദ്വാരക തീരത്താണ് സംഭവം. സംഭവത്തില്‍ കോസ്റ്റ്ഗാര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News