ദില്ലി: പാമോലിന്‍ കേസില്‍ കക്ഷി ചേരാന്‍ പ്രതിക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് അനുമതി നല്‍കി. ഇതുസംബന്ധിച്ച് വഎസ് സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഇതോടെ കേസില്‍ അടുത്തതവണ വാദം കേള്‍ക്കുമ്പോള്‍ വിഎസിന് തന്റെ വാദങ്ങള്‍ ഉന്നയിക്കാം എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here