തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Sunday, August 14, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Kunchacko Boban: കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ചിത്രം ഒറ്റിന്റെ മോഷൻ പോസ്റ്റർ എത്തി

    Kunchacko Boban: കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ചിത്രം ഒറ്റിന്റെ മോഷൻ പോസ്റ്റർ എത്തി

    ഉപ്പുസത്യാഗ്രഹത്തിന് വേദിയായ പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ നിന്ന് ഗാന്ധി പാര്‍ക്കിലേക്ക് ദീപശിഖ യാത്ര നടത്തി

    ഉപ്പുസത്യാഗ്രഹത്തിന് വേദിയായ പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ നിന്ന് ഗാന്ധി പാര്‍ക്കിലേക്ക് ദീപശിഖ യാത്ര നടത്തി

    ‘കോൺഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാൽ’; വിമർശനങ്ങൾ മുറുകുന്നു

    K C Venugopal M P | RSS ദേശീയ പതാകയെ അംഗീകരിച്ചിൽ സന്തോഷം : കെ സി വേണുഗോപാൽ M P

    റിപ്പബ്ലിക് ദിനം; മുസ്ലീം പള്ളികളില്‍ ദേശീയ പതാക ഉയര്‍ന്നു

    Congress leader | ദേശീയ പതാകയെ അപമാനിച്ച് കോൺഗ്രസ് നേതാവ്

    Renuka Singh Thakur:രേണുക ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വിങ് റാണി…

    Renuka Singh Thakur:രേണുക ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വിങ് റാണി…

    Pinarayi Vijayan | മെഡിക്കല്‍ കോളേജ് ഫ്‌ളൈ ഓവര്‍: മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

    Pinarayi Vijayan | മെഡിക്കല്‍ കോളേജ് ഫ്‌ളൈ ഓവര്‍: മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച

by വെബ് ഡെസ്ക്
7 years ago
Share on FacebookShare on TwitterShare on Whatsapp

Read Also

ദിലീപിനെക്കുറിച്ചുള്ള മോശം പരാമര്‍ശം; മറുപടിയുമായി ജ്യോതികൃഷ്ണ

സിനിമയില്‍ ഏതു ഗാനം വേണമെന്ന് തീരുമാനിക്കുന്നത് സംവിധായകന്‍; അംഗീകാരം കിട്ടിയപ്പോള്‍ ചെളി വാരിയെറിയുന്നു; രമേശ് നാരായണനെതിരെ ആര്‍എസ് വിമല്‍

ജയചന്ദ്രനെ മാറ്റണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടു; മൊയ്തീനിലെ ഗാനങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യം; പൃഥ്വിരാജിനെതിരെ ആരോപണങ്ങളുമായി രമേശ് നാരായണന്‍

സിനിമാ സംഘടനകൾ തമ്മിലുള്ള തർക്കം അവസാനിച്ച സാഹചര്യത്തിൽ മൂന്ന് മലയാള ചിത്രങ്ങൾ ഇന്ന് തീയേറ്ററുകളിലെത്തും. പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും വിതരണക്കാരുടെ സംഘടനയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് റിലീസ് ഇന്നത്തേക്ക് മാറ്റിയത്.

ആർഎസ്‌വിമൽ സംവിധാനം ചെയ്ത് പൃഥിരാജ് നായകനാകുന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് എന്ന് നിന്റെ മൊയ്തീൻ. മുക്കത്ത് സുൽത്താൻ എന്ന് അറിയപ്പെട്ടിരുന്ന വി.പി ഉണ്ണിമൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. പൃഥ്വിരാജും, പാർവതി മേനോനുമാണ് വെള്ളിത്തിരയിൽ നായകനെയും നായികയെയും അനശ്വരമാക്കുന്നത്.

ന്യൂട്ടൻ മൂവീസിന്റെ ബാനറിൽ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സായികുമാർ, ബാല തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ജോമോൻ ടി ജോണാണ് ക്യാമറ.

ബാലചന്ദ്രമേനോൻ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ഞാൻ സംവിധാനം ചെയ്യും. സിനിമയെ അഗാധമായി പ്രണയിക്കുന്ന എൻഎഫ്ഡിസി ഉദ്യോഗസ്ഥൻ കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് മേനോൻ അവതരിപ്പിക്കുന്നത്. ഭാര്യയുടെ വേഷത്തിൽ ശ്രീധന്യയും മകളായി പുതുമുഖം ദക്ഷിണയും വേഷമിടുന്നു. മധു, രഞ്ജി പണിക്കർ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, കലാഭവൻ ഷാജോൺ, ശശി കലിംഗ, സുധീർ കരമന, വിനീത്, രവീന്ദ്രൻ, ധർമജൻ, കവിയൂർ പൊന്നമ്മ, ശ്രീലതാനമ്പൂതിരി, ടെസ്സ, ഭാഗ്യലക്ഷ്മി, പി ശ്രീകുമാർ തുടങ്ങിവയവരാണ് മറ്റ് അഭിനേതാക്കൾ. ശങ്കർ-മേനക ജോഡികളുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. പൂവച്ചൽ ഖാദറാണ് ഗാനങ്ങൾ. ബാലചന്ദ്രമേനോനാണ് സംഗീതം നിർവഹിക്കുന്നത്.

ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. അഞ്ചു കള്ളന്മാരുടെ രസകരമായ കഥ പറയുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, കലാഭവൻ ഷാജോൺ, അജു വർഗീസ്, ഇന്നസന്റ്, ശ്രീജിത് രവി, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, വനിത, തെസ്‌നിഖാൻ എന്നിവർ അണിനിരക്കുന്നു. അന്യയും ജാനകിയു(ബ്ലാക്ക് ഫെയിം)മാണ് നായികമാർ. ഗാനങ്ങൾ- ഹരിനാരായണൻ, ജിജു അശോകൻ. സംഗീതം- ഗോപീസുന്ദർ. ഛായാഗ്രഹണം-വിഷ്ണു നാരായണൻ. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥനാണ് നിർമിച്ചത്.

അതേസമയം, ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൈഫ് ഓഫ് ജോസൂട്ടി അടുത്ത വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. സെൻസറിംഗ് സംബന്ധിച്ച പ്രശ്‌നമുള്ളതിനാലാണ് റിലീസ് നീട്ടിയത്.

Tags: Ennu Ninte MoideenLife of JosuttyNjaan Samvidhanam CheyyumUrumbukal Urangarilla
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022
Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി
Big Story

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

August 13, 2022
Karthik; സ്ഫടികം ഇഷ്ട്ട ചിത്രം; ആടുതോമ പ്രചോദനം; നടൻ കാർത്തിക്ക്
Big Story

Karthik; സ്ഫടികം ഇഷ്ട്ട ചിത്രം; ആടുതോമ പ്രചോദനം; നടൻ കാർത്തിക്ക്

August 10, 2022
Sitaramam; ഈ സിനിമ ഒരിക്കലും മിസ്സാക്കരുത്; സീതാ രാമത്തേയും ദുല്‍ഖറിനേയും പ്രശംസിച്ച് നാനി
Entertainment

Sitaramam; ഈ സിനിമ ഒരിക്കലും മിസ്സാക്കരുത്; സീതാ രാമത്തേയും ദുല്‍ഖറിനേയും പ്രശംസിച്ച് നാനി

August 10, 2022
Idukki Dam : ഇടുക്കി ഡാം തുറന്നു
Big Story

Idukki Dam : ഇടുക്കി ഡാം തുറന്നു

August 7, 2022
Idukki Dam:ഇടുക്കി അണക്കെട്ട് നാളെ തുറക്കും;റൂള്‍ കര്‍വ് നിലനിര്‍ത്തുകയാണ് ലക്ഷ്യം:ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്
Big Story

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

August 7, 2022
Load More

Discussion about this post

Latest Updates

Kunchacko Boban: കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ചിത്രം ഒറ്റിന്റെ മോഷൻ പോസ്റ്റർ എത്തി

ഉപ്പുസത്യാഗ്രഹത്തിന് വേദിയായ പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ നിന്ന് ഗാന്ധി പാര്‍ക്കിലേക്ക് ദീപശിഖ യാത്ര നടത്തി

K C Venugopal M P | RSS ദേശീയ പതാകയെ അംഗീകരിച്ചിൽ സന്തോഷം : കെ സി വേണുഗോപാൽ M P

Congress leader | ദേശീയ പതാകയെ അപമാനിച്ച് കോൺഗ്രസ് നേതാവ്

Renuka Singh Thakur:രേണുക ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വിങ് റാണി…

Pinarayi Vijayan | മെഡിക്കല്‍ കോളേജ് ഫ്‌ളൈ ഓവര്‍: മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Don't Miss

Idukki Dam:ഇടുക്കി അണക്കെട്ട് നാളെ തുറക്കും;റൂള്‍ കര്‍വ് നിലനിര്‍ത്തുകയാണ് ലക്ഷ്യം:ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്
Big Story

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

August 7, 2022

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Kunchacko Boban: കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ചിത്രം ഒറ്റിന്റെ മോഷൻ പോസ്റ്റർ എത്തി August 14, 2022
  • ഉപ്പുസത്യാഗ്രഹത്തിന് വേദിയായ പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ നിന്ന് ഗാന്ധി പാര്‍ക്കിലേക്ക് ദീപശിഖ യാത്ര നടത്തി August 14, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE