സോഷ്യൽമീഡിയയിൽ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ നടി മനീഷ കൊയ്‌രാള. ഫേസ്ബുക്കിൽ തന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്നും അവരുമായി ബന്ധപ്പെടരുതെന്നും നടി ട്വിറ്ററിലൂടെ അറിയിച്ചു.
There are many fake fb account on my name.. Pl don't respond to them!!!!!
— manisha koirala (@mkoirala) September 18, 2015
സുനന്ദ പുഷ്‌ക്കറിന്റെ മരണം ആസ്പദമാക്കി നിർമ്മിക്കുന്ന ‘ഒരു മെല്ലിയ കോഡു’ എന്ന ചിത്രത്തിലൂടെ മനീഷ തിരിച്ചുവരവ് നടത്തുകയാണ്.തമിഴ്, കന്നഡ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അർജുൻ, ശ്യാം എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുനന്ദയുടെ വേഷത്തിലാണ് മനീഷ പ്രത്യക്ഷപ്പെടുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post