ആരു പറഞ്ഞു നായയ്ക്ക് ബുദ്ധിയില്ലെന്ന്; ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ

നായയ്ക്ക് ബുദ്ധിയില്ലെന്നും നായയുടെ വാല് പന്തീരാണ്ടുകാലം കുഴലിലിട്ടാലും നേരെയാവില്ലെന്നുമൊക്കെയാണ് പറയാറുള്ളത്. ധാരണകളെല്ലാം തിരുത്താന്‍ തയ്യാറായിക്കോളൂ. ഈ വീഡിയോ ഒന്നു കണ്ടാല്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കും ആ നായയെ. നീളമുള്ള ഒരു കമ്പ് കടിച്ചുപിടിച്ച് വീതികുറഞ്ഞ ഒരു പാലത്തിലൂടെ അപ്പുറം കടക്കുന്ന ഈ നായയെ കണ്ടാല്‍.

വീഡിയോ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here