പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന; കേന്ദ്രമന്ത്രിക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ

പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന നടത്തിയ കേന്ദ്രസാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ. പെൺകുട്ടികൾ രാത്രി പുറത്തിറങ്ങി നടക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിനെതിരാണെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here