ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാൻ ആസൂത്രീത ശ്രമം; ഗുരുവിന്റെ സന്ദേശവാഹകരാകാൻ കഴിയണമെന്ന് കോടിയേരി

തിരുവനന്തപുരം: ശ്രീനാരായണീയ ദർശനങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാനുള്ള ആസൂത്രീത ശ്രമം നടക്കുന്നുണ്ടെന്നും ഗുരുവിന്റെ സന്ദേശവാഹകരാകാൻ നമുക്ക് കഴിയണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here