‘ജലം കൊണ്ട് മുറിവേറ്റവൾ’ മൊയ്തീന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന കാഞ്ചനമാല; ഡോക്യുമെന്റി കാണാം

മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ആദ്യം ഡോക്യുമെന്ററി രൂപത്തിൽ ‘എന്നു നിന്റെ മൊയ്തീൻ’ സംവിധായകൻ ആർഎസ് വിമൽ അവതരിപ്പിച്ചിരുന്നു. ‘ജലം കൊണ്ട് മുറിവേറ്റവൾ’ എന്ന ആ ഡോക്യുമെന്ററി കാണാത്തവർക്ക് വേണ്ടി സിനിമാ പ്രവർത്തകർ തന്നെ അത് വീണ്ടും യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News