തകർപ്പൻ ലുക്കിൽ ആമിർ; ദങ്കലിന്റെ ഫസ്റ്റ്‌ലുക്ക് കാണാം

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആമിർ ഖാൻ ചിത്രം ദങ്കലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ട്വിറ്ററിലൂടെ ആമിർ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. മഹാവീർ ഫോഗാട്ട് എന്ന ഒരു ഇന്ത്യൻ റെസ്‌ലറുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആമിർ തന്നെയാണ് ദങ്കൽ നിർമ്മിക്കുന്നത്. സാക്ഷി തൻവാറാണ് ചിത്രത്തിൽ ആമിറിന്റെ ഭാര്യയായി വേഷമിടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News