‘മൊയ്തീ’നെതിരെ വിടി ബൽറാം; സംവിധാനത്തിൽ പാളിച്ചകൾ; ചരിത്രത്തെ വളച്ചൊടിച്ചു; ഗൃഹപാഠം വേണ്ടിയിരുന്നുവെന്ന് എംഎൽഎ

ആർഎസ് വിമലിന്റെ എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിനെതിരെ വിടി ബൽറാം എംഎൽഎ. മൊയ്തീനുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെടുന്ന രാഷ്ട്രീയ കാര്യങ്ങളിൽ തിരക്കഥാകൃത്തിനും സംവിധായകനും ആവശ്യത്തിലേറെ പിശകുകൾ പറ്റിയിട്ടുണ്ടെന്നും മൊയ്തീൻ നടത്തുന്ന സാമൂഹിക ഇടപെടലുകളെ കോമാളിവൽക്കരിച്ചെന്നും ബൽറാം പറഞ്ഞു. മൊയ്തീനെ തിളക്കത്തോടെ അവതരിപ്പിക്കാൻ കഴിയാതെപോയെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെക്കുറിച്ച് ഞാനഭിപ്രായം പറയുന്നില്ല. അതിപ്പോൾ സൈബർ ലോകം കൊണ്ടാടുകയാണല്ലോ. എന്നാൽ …

Posted by VT Balram on Monday, September 21, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News