അനധികൃത നിരൂപകരോട് പോയി പണി നോക്കാൻ പറഞ്ഞ് ബാലചന്ദ്രമേനോൻ; കുടുംബപ്രേക്ഷകർ തന്റെ പുതിയ ചിത്രം കാണണമെന്ന് അഭ്യർത്ഥന

‘ഞാൻ സംവിധാനം ചെയ്യും’ എന്ന തന്റെ പുതിയ ചിത്രത്തിനെതിരെ വിമർശനമുന്നയിക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ബാലചന്ദ്രമേനോൻ.

‘ഗൂഗിളിൽ അങ്ങിങ്ങ് കണ്ട ചില അനധികൃത നിരൂപകരെ സൗകര്യപൂർവം മറക്കുന്നു…ഈ ഒളിയമ്പ് കരിമരുന്നു പ്രയോഗങ്ങൾ ഒരുപാട് കണ്ടിട്ടുള്ള എനിക്ക് അവരോടെ സഹതപിക്കാനെ കഴിയൂ. വഴിയോരത്തെ മതിലിൽ ആർക്കും എഴുതി കൈയക്ഷരം നന്നാക്കാം …നടക്കട്ടെ’ മേനോൻ ഫേസ്ബുക്കിലൂടെ പറയുന്നു.

ഒരു കുടുംബചിത്രത്തിന്റെ വിജയം കുടുംബങ്ങളെ ആശ്രയിച്ചാണെന്നും ഫേസ്ബുക്ക് സുഹൃത്തുകൾ കുടുംബസമേതം ചിത്രം കാണണമെന്നും ബാലചന്ദ്രമേനോൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

“ഞാൻ സംവിധാനം ചെയ്യും ” എന്ന എന്റെ ചിത്രം റിലീസ് ആയതിനു ശേഷം എന്റെ ആദ്യത്തെ പോസ്റ്റ്‌ ആണിത് ….അൽപ്പനേരം ചുറ്റുവട്ടത…

Posted by Balachandra Menon on Monday, September 21, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News