വിവാഹമോചനം ഇന്നത്തെക്കാലത്ത് ഏറി വരുന്ന കാര്യമാണ്. ഓരോ വിവാഹമോചനത്തിലും ദുരിതമനുഭവിക്കുക ആ ബന്ധത്തിലുണ്ടായ കുട്ടികളാണെന്നതാണ് ദുഃഖകരമായ കാര്യം. അതുകൊണ്ടു തന്നെയാകണം കാനഡയിലെ മൂന്നുവയസുകാരി ടിയാന ഇങ്ങനെയൊരാവശ്യം ഉന്നയിച്ചത്. പിരിഞ്ഞാലും തന്റെ അച്ഛനും അമ്മയും കൂട്ടുകാരായി തുടരണമെന്നാണ് കുഞ്ഞു ടിയാന ആവശ്യപ്പെടുന്നത്. ടിയാനയുടെ വീഡിയോ യൂട്യൂബില്‍ നിരവധിപേരുടെ മനസുകളെയാണ് നൊമ്പരപ്പെടുത്തുന്നത്. വീഡിയോ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here