മെഡിക്കൽ കൗൺസിൽ പ്രവർത്തനം സംശയാസ്പദം; വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലാണ് പ്രവർത്തനമെന്ന് സുപ്രീംകോടതി

ദില്ലി: മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്‌ക്കെതിരെ സുപ്രീംകോടതി. കൗൺസിലിന്റെ പ്രവർത്തനങ്ങൾ പലതും സംശയാസ്പദമാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലാണ് മെഡിക്കൽ കൗൺസിലിന്റെ പ്രവർത്തനമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേരളത്തിൽ മൂന്ന് മെഡിക്കൽ കോളേജുകൾക്ക് പ്രവർത്തനാനുമതി നൽകി ഹൈക്കോടതി ഉത്തരവിനെതിരെ കൗൺസിൽ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വയനാട് ഡിഎം,പാലക്കാട് പി.കെ.ദാസ്, അടൂർ മൗണ്ട് സി.ഇഔ എന്ന് കോളേജുകൾക്കെതിരെയുള്ള ഹർജിയാണ് തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News