മലയാളം കമ്മ്യൂണിക്കേഷൻസ് ചെയർമാനായി മമ്മൂട്ടിയേയും, എംഡിയായി ജോൺ ബ്രിട്ടാസിനേയും വീണ്ടും തെരഞ്ഞെടുത്തു

തിരുവനന്തപുരം: മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാനായി നടൻ മമ്മൂട്ടിയേയും, മാനേജിംഗ് ഡയറക്ടറായി ജോൺ ബ്രിട്ടാസിനേയും വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിലാണ് ഇരുവരേയും വീണ്ടും തെരഞ്ഞെടുത്തത്. ഡയറക്ടർ ബോർഡംഗങ്ങളായി ഏഴു പേരേയും യോഗം തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News