രഞ്ജി ട്രോഫി; കേരളത്തിനെ സഞ്ജു നയിക്കും

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു വി സാംസൺ നയിക്കും. 15 അംഗ ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. ജമ്മുവിനെതിരെ വയനാട്ടിലാണ് കേരളത്തിന്റെ ആദ്യ മത്സരം. ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെയാണു തെരഞ്ഞെടുത്തത്. അഹമ്മദ് ഹർസീമും സാബിദ് ഫറൂഖ് അഹമ്മദുമാണു പുതുമുഖങ്ങൾ. റൈഫി വിൻസെന്റ് ഗോമസ്, ജഗദീഷ്, രോഹൻ പ്രേം എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News