ഹാരിസൺ ചർച്ചകൾ പരാജയം; എല്ലാ തോട്ടങ്ങളിലും വെള്ളിയാഴ്ച്ച മുതൽ സമരം

ഇടുക്കി: തൊഴിലാളി പ്രതിനിധികളും ഹാരിസൺ മനേജ്‌മെന്റും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയം. 20ശതമാനം ബോണസ് നൽകാൻ സാധിക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സമരം പരാജയപ്പെട്ടതിനെ തുടർന്ന് ഹാരിസണിന്റെ എല്ലാ തോട്ടങ്ങളിലും വെള്ളിയാഴ്ച്ച മുതൽ സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. 8.33ശതമാനം ബോണസെന്ന നിലപാടിൽ ഉറച്ച് തന്നെയാണ് മാനേജ്‌മെന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News