വിവാദ പ്രസ്താവനയില്‍ അമിത്ഷായ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; സെപ്റ്റംബര്‍ 25നകം വിശദീകരണം നല്‍കണം

ദില്ലി: ബിജെപി നേതാവ് ജോയ് ബാനര്‍ജിയുടെ പ്രസ്താവനയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നോട്ടീസ് അയച്ചു. സെപ്റ്റംബര്‍ 25നകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ കൈകളിലാണെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel