Day: September 22, 2015

അടിയന്തരാവസ്ഥയെ ആർഎസ്എസ് പിന്തുണച്ചിരുന്നു; ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഇന്ദിരാഗാന്ധിയുടെ മാത്രം താൽപര്യമായിരുന്നെന്ന് മുൻ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

1975ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥയെ ആർഎസ്എസ് പിന്തുണച്ചിരുന്നെന്ന് മുൻ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ....

ആപ്പിൾ കമ്പനിക്ക് ഇനി എങ്ങനെ സമാധാനമായിരിക്കാം; വിടാതെ പിടിച്ച് ഷവോമി; എംഐ 4സിക്ക് ഐഫോൺ 6സുമായി സമാനതകളേറെ

ആപ്പിളിന്റെ ഐഫോൺ 6മായി സമാനതകളേറെയുള്ള ഷവോമി എംഐ 4സി ഇന്ന് വിപണിയിലെത്തും....

എസ്എസ്എല്‍സി ഫലത്തിലെ വീഴ്ച; മുന്‍ പരീക്ഷാഭവന്‍ സെക്രട്ടറിക്കെതിരെ നടപടി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി

പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. വീഴ്ചവരുത്തിയ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.....

കംപ്യൂട്ടറും ഫോണും വാച്ചും മാത്രമല്ല; ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഇനി ഇലക്ട്രിക് കാറും

കംപ്യൂട്ടറും ഫോണും പാഡും പോഡും വാച്ചും എല്ലാമായി ലോകത്തിന്റെ സാങ്കേതികരംഗം മുഴുവന്‍ കീഴടക്കിയ ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഒരു പുതിയ....

പാലായിലെ കന്യാസ്ത്രീയുടെ മരണം: തെളിവുകളില്ലാതെ അന്വേഷണം വഴിമുട്ടുന്നു; ഇനി പ്രതീക്ഷ മഠത്തില്‍നിന്ന് കണ്ടെടുത്ത കൈത്തൂമ്പയില്‍

കര്‍മ്മലീത്ത സന്യാസിനീ സമൂഹത്തിന്റെ പാലായിലെ ലിസ്യൂ മഠത്തില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു. ....

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സൂക്ഷിക്കേണ്ടതില്ല; വിവാദ നയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു; സോഷ്യല്‍ മീഡിയകളെ ഒഴിവാക്കുമെന്ന് കേന്ദ്രം

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.....

നെല്ലിയാമ്പതിയിലും തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക്; വെള്ളിയാഴ്ച സത്യാഗ്രഹം; തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം

നെല്ലിയാമ്പതിയിലും തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വെള്ളിയാഴ്ച സത്യാഗ്രഹം നടത്തും.....

ഹാജിമാര്‍ മിനായില്‍; പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി; നാളെ അറഫാ സംഗമം

ഈവര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തുടക്കമായി. ഹാജിമാര്‍ മിനായിലേക്ക് പ്രവഹിക്കുകയാണ്. ....

തദ്ദേശ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക യുഡിഎഫ് യോഗം; കോണ്‍ഗ്രസിലെ തമ്മിലടിയില്‍ ഘടകകക്ഷികള്‍ക്ക് നീരസം

അടുത്തുവരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണായക യുഡിഎഫ് യോഗം ചേരും. തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്നതടക്കമുള്ള....

Page 2 of 2 1 2