വല്ലാർപാടം പദ്ധതി പ്രായോഗികമല്ല; വിഴിഞ്ഞം പദ്ധതിക്ക് എല്ലാ സഹായവും നൽകുമെന്ന് ഗഡ്കരി

കൊച്ചി: വിഴിഞ്ഞം പദ്ധതിക്ക് കേന്ദം എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രതുറമുഖ വകുപ്പുമന്ത്രി നിഥിൻ ഗഡ്കരി. വല്ലാർപാടം പദ്ധതി പ്രായോഗികമല്ലെന്നും നഷ്ടത്തിലേക്കാണ് നീങ്ങുന്നതെന്നും ഗഡ്കരി പറഞ്ഞു. പദ്ധതിയുടെ രൂപരേഖയിൽ തന്നെ പ്രശ്‌നങ്ങളാണ്. എൽഎൻജി പൈപ്പുകൾ ഇടുന്ന പണി പൂർത്തിയാകാത്തത് തിരിച്ചടിയാണ്. ചില രാഷ്ടീയ താൽപര്യങ്ങൾ പദ്ധതി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel