തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം; പ്രഖ്യാപനം അടുത്തമാസം ആദ്യം; കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫലപ്രഖ്യാപനം 15നകം നടത്തും. ഒക്ടോബര്‍ 5നകം തെരഞ്ഞെടുപ്പിനുള്ള സമയക്രമം പ്രഖ്യാപിക്കും. ഒക്ടോബര്‍ 10നകം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീന്‍ അറിയിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News