എംഇഎസ് മെഡിക്കല്‍ പ്രവേശനം; ജെയിംസ് കമ്മിറ്റി പരിശോധിക്കണമെന്ന് ഹൈക്കോടതി; പരിശോധന 27ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി

കൊച്ചി: എംഇഎസ് മെഡിക്കല്‍ കോളേജിലേക്കുള്ള എംബിബിഎസ് പ്രവേശനം ജെയിംസ് കമ്മിറ്റി വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. പരിശോധന ഈ മാസം 27ന് മുന്‍പ് പൂര്‍ത്തിയാക്കണം. അതിനുശേഷമേ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എംഇഎസ് ഹാജരാക്കിയ കൂടുതല്‍ രേഖകള്‍ കമ്മിറ്റി പരിശോധിക്കണമെന്നും ഹൈക്കോടതി ജെയിംസ് കമ്മിറ്റിയ്ക്ക് നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here