ആന്‍ഗ്രി ബേര്‍ഡ്‌സ് ആനിമേഷന്‍ ചലച്ചിത്രത്തിന്റെ ഫസ്റ്റ് ടീസര്‍ പ്രേക്ഷകരിലേയ്ക്ക്

ആന്‍ഗ്രി ബേര്‍ഡ്‌സ് ആനിമേഷന്‍ ചലച്ചിത്രത്തിന്റെ ഫസ്റ്റ് ടീസര്‍ പ്രേക്ഷകരിലേയ്ക്ക്. അടുത്ത വര്‍ഷം മെയ് 13ന് ചിത്രം റിലീസിംഗിന് ഇരിക്കെയാണ് ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങിയത്. ആന്‍ഗ്രി ബേര്‍ഡ്‌സിന്റെ വൈകാരികത പ്രമേയമാകുന്ന ചിത്രത്തിന്റെ ത്രി ഡി ടീസറാണ് പുറത്തുവന്നത്. മൈക്കല്‍ ജാക്‌സന്റെ ബാഡ് എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് സോണി അനിമേഷന്‍ ട്രൈലര്‍ ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here