കൊച്ചി: കൊച്ചി നഗരസഭയിൽ നിരാഹാരം ഇരുന്ന പ്രതിപക്ഷ കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൗൺസിലർമാരായ ബെന്നി ഫെർണാണ്ടസ്, ശ്രീജിത്ത് എന്നിവരെയാണ് കൗൺസിൽ യോഗം നടക്കുന്ന ഹാളിൽ നിന്നും അറസ്റ്റ് ചെയ്തു നീക്കിയത്. ഫോർട്ട് കൊച്ചി ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here