ഭാവനയുടെ പിതാവ് നിര്യാതനായി

തൃശൂർ: നടി ഭാവനയുടെ പിതാവ് തൃശൂർ ചന്ദ്രകാന്തത്തിൽ ബാലചന്ദ്രൻ (59) നിര്യാതനായി. രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഇന്നു പുലർച്ചെ ബാലചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകീട്ട് പാറമേക്കാവ് ശാന്തിഘട്ടിൽ.

ബാലചന്ദ്രൻ ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ പുഷ്പ. മക്കൾ: ജയദേവ്, കാർത്തിക(ഭാവന). മരുമകൾ: വിനയ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here