കൂട്ടക്കൊലയ്ക്ക് പുറപ്പെടുംമുമ്പ് പൊട്ടിക്കരഞ്ഞ് ഐഎസ് ചാവേര്‍; വൈറലായ വീഡിയോ കാണാം

നിരവധി പേരെ കൊല്ലാനുള്ള ദൗത്യമാണ് സിറിയയിലെ യുവ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ജാഫര്‍ അല്‍ തയര്‍ ഏറ്റെടുത്തത്. ആക്രമണത്തിന് ഒപ്പമുള്ളത് ആറ് ചാവേറുകള്‍. ജാഫര്‍ അല്‍ തയറിന്റെ പ്രായം ഇരുപത് വയസ്. ടാങ്കറിലേക്ക് കയറും മുന്‍പ് ചാവേറാണെന്ന് തിരിച്ചറിഞ്ഞ് ജാഫര്‍ മറ്റ് ഐഎസ് പ്രവര്‍ത്തകരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഷിയാ ഭൂരിപക്ഷ പ്രദേശമായ ഇഡ്‌ലിബ് പ്രവിശ്യയിലെ ഫുവയില്‍ ആക്രമണം നടത്താനാണ് അയാളെ ഐഎസ് നിയോഗിച്ചത്. കൂട്ടക്കൊലയ്ക്ക് പുറപ്പെടും മുമ്പ് സഹപ്രവര്‍ത്തകരെ ചാവേര്‍ പൊട്ടിക്കരയുന്ന യുവ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ വീഡിയോ യൂട്യൂബില്‍ വൈറലായി. വീഡിയോ കാണാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here