ഫേസ്ബുക്ക് നിശ്ചലമായി; പത്ത് മിനിട്ടിനു ശേഷം വീണ്ടും ആക്ടീവ്

ഫേസ്ബുക്ക് പിന്നെയും പണിമുടക്കി. രാത്രി 10.10ഓടെയാണ് പ്രവര്‍ത്തനം സ്തംഭിച്ചത്. 10 മിനിറ്റിനു ശേഷം തകരാര്‍ പരിഹരിച്ചു. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഇത് രണ്ടാം തവണയാണ് പണിമുടക്കുന്നത്. ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനും പണിമുടക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്നത്. ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്ന് ഫേസ്ബുക്ക് അറിയിപ്പ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News