നവരാത്രി ആഘോഷം ആര്‍എസ്എസ് വര്‍ഗീയവല്‍കരിച്ചാല്‍ വിശ്വാസികള്‍ക്ക് പിന്തുണ നല്‍കും: പി ജയരാജന്‍

കണ്ണൂര്‍: നവരാത്രി അടക്കമുള്ള ആഘോഷങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ വിശ്വാസികള്‍ക്ക് വേണ്ട എല്ലാ പിന്തുണയും സിപിെഎഎം നല്‍കുമെന്ന് സിപിഐഎം ജില്ലാസെക്രട്ടറി പി ജയരാജന്‍. സിപിഐഎഎം സംഘടിപ്പിക്കുന്ന മതനിരപേക്ഷകൂട്ടായ്മയില്‍ എല്ലാ വിഭാഗം ജനങ്ങളെയും നേതാക്കളെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലങ്ങള്‍ പുനസംഘടിപ്പിച്ച ഉദ്യോഗസ്ഥ നടപടി പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ തെറ്റായനടപടികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്നും ഇതിനെതിരെ തെരഞ്ഞോടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News