തൃശ്ശൂര്‍ കറന്റ് ബുക്‌സിന്റേത് സ്ത്രീവിരുദ്ധ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രതിഷേധങ്ങള്‍ സ്വാഭാവികം മാത്രം

ദില്ലി: വിവത്തകയെ വിലക്കിയ തൃശ്ശൂര്‍ കറന്റ് ബുക്‌സിന്റെ നടപടി സ്ത്രീവിരുദ്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. തൃശ്ശൂരിലേത് അതിനുദാഹരണമാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിഷേധങ്ങള്‍ രൂപപ്പെടുക സ്വാഭാവികം മാത്രമാണ്. തൃശ്ശൂരിലേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News