നായയുടെ സ്‌നേഹം കാണണമെങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ… പുതപ്പില്ലാതെ പിഞ്ചുകുഞ്ഞ് ഉറങ്ങുന്നതു കണ്ട നായ ചെയ്തതെന്താണെന്ന് കാണാം

dog

മനുഷ്യനെ ഒരുപോലെ സ്‌നേഹിക്കാനും ഉപദ്രവിക്കാനും കഴിയും നായ്ക്കള്‍ക്ക്. വീട്ടിലെ നവജാത ശിശു പുതപ്പില്ലാതെ കിടന്നുറങ്ങുന്നതു കണ്ട് സ്‌നേഹം തോന്നി തനിക്കു കഴിയും പോലെ പുതച്ചുകൊടുക്കുന്ന ലാബ്രഡോര്‍ നായയാണ് ഇപ്പോഴത്തെ താരം. അമേരിക്കയില്‍നിന്നാണ് ഈ വീഡിയോ പുറത്തുവരുന്നത്. വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News