ആഷിഖ് അബുവിന്റെ റാണി പത്മിനിമാർ യാത്രയിലാണ്; ഒറ്റപ്പാലത്തെ വരണ്ട കാറ്റിൽ നിന്ന് ചണ്ഡിഗഢ് വഴി മണാലിയുടെ കുളിരിലേക്ക്

ആഷിഖ് അബുവിന്റെ പുതിയ ചിത്രമാണ് റാണി പത്മിനിയുടെ ലെക്കേഷൻ പോസ്റ്ററുകൾ പുറത്തിറങ്ങി. രണ്ടു സ്ത്രീകളുടെ കൊച്ചി മുതൽ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റോഡ് മൂവിയായ റാണി പത്മിനിയുടെ പ്രമേയം. ഒറ്റപ്പാലം, ചണ്ഡിഖണ്ഡ്, മണാലി എന്നീ സ്ഥലങ്ങളുടെ പോസ്റ്ററുകളാണ് ആഷിഖ് അബു ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

#RaniPadmini #LocationPosters

Posted by Aashiq Abu on Saturday, 26 September 2015

#RaniPadmini #LocationPosters

Posted by Aashiq Abu on Saturday, 26 September 2015

#RaniPadmini #LocationPosters #ChandigarhPhoto Jayesh Mohan

Posted by Aashiq Abu on Saturday, 26 September 2015

#RaniPadmini #LocationPosters #ManaliJayesh Mohan Photography

Posted by Aashiq Abu on Sunday, 27 September 2015

ചിത്രം ഒക്ടോബർ 23ന് തീയേറ്ററുകളിൽ എത്തും. മഞ്ജു വാര്യരും (റാണി), റിമ കല്ലിങ്കലും (പത്മിനി) പ്രധാനവേഷത്തിലെത്തുന്ന സിനിമയിൽ നായകനില്ല. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. സംഗീതം ബിജിപാൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News