മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ ജെയിംസ് കാമറൂൺ ചിത്രമായ അവതാറിനോട് ചേർത്തുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. ബൊളിവീയ റീമിക്‌സ് എന്ന യുട്യൂബ് ചാനലാണ് അവതാറിന്റെ ട്രെയ്‌ലറുമായി എന്ന് നിന്റെ മൊയ്തീനെ കൂട്ടിച്ചേർത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here