ഷാഹിദ് കപൂറിന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. മണിക്കൂറുകൾക്ക് ശേഷം അക്കൗണ്ട് റീസ്റ്റോർ ചെയ്യുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here