തൃശൂരില്‍ അടച്ചിട്ട വീട്ടില്‍നിന്ന് 500 പവന്‍ കവര്‍ന്നു; മോഷണം നടന്നത് പ്രവാസി വ്യവസായി താടകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടില്‍

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വടക്കേക്കാട്ട് അടച്ചിട്ട വീട്ടില്‍നിന്ന് അഞ്ഞൂറു പവന്‍ കവര്‍ന്നു. മുക്കിലപ്പീടിക സ്വദേശിയായ പ്രവാസി വ്യവസായി താടകം കുഞ്ഞു മുഹമ്മദ് ഹാജിയുടെ വീട്ടില്‍നിന്നാണ് കവര്‍ച്ച നടന്നത്. ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നവര്‍ ഗള്‍ഫിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം മടങ്ങിവന്നു നോക്കിയപ്പോഴാണ് വീടു കുത്തിത്തുറന്ന് കവര്‍ച്ച നടന്നതായി വ്യക്തമായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News