ദില്ലി: ബിജെപി ബന്ധം തുറന്നുപറയാതെ പറന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗം അടുക്കുന്നത് ബിജെപിയോടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്നും വെള്ളാപ്പള്ളി ദില്ലിയില്‍പറഞ്ഞു. ബിജെപി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയോടും എസ്എന്‍ഡിപിക്ക് അയിത്തമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here