ഇന്ത്യയില്‍ ഇങ്ങനെയും സ്ഥാനാര്‍ഥികളുണ്ട്; ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജെഡിയു നേതാവിന്റെ ബാര്‍ഡാന്‍സ് വൈറലാകുന്നു

dance

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് നാളുകള്‍ അടുക്കുമ്പോള്‍ ഐക്യ ജനതാദളിന് തലവേദനയായി സ്ഥാനാര്‍ഥിയുടെ ബാര്‍ഡാന്‍സ് ദൃശ്യങ്ങള്‍. ഗയയില്‍നിന്നുള്ള സ്ഥാനാര്‍ഥി അഭയ് കുശവഹയുടെ ഡാന്‍സ് ദൃശ്യങ്ങളാണ് വിവാദമാകുന്നത്. അശ്ലീലച്ചുവയോടെ സ്ഥാനാര്‍ഥി നടത്തുന്ന ഡാന്‍സും നര്‍ത്തകിയെ നോട്ടുമാല അണിയിക്കുന്നതുമായ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News