മുംബൈ സബർബൻ സ്‌ഫോടനം; ശിക്ഷ ഇന്നു വിധിക്കും

മുംബൈ: മുംബൈ സബർബൻ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളുടെ ശിക്ഷ ഇന്നു വിധിക്കും. 12 പ്രതികളുടെയും ശിക്ഷ ജസ്റ്റീസ് യാതിൻ ഡി. ഷിൻഡെ ജഡ്ജിയായ പ്രത്യേക കോടതിയാണ് വിധി പറയുക. 2006ലാണ് 188 പേരുടെ മരണത്തിനു കാരണമായ സബർബൻ ട്രെയിൻ സ്‌ഫോടനങ്ങളുണ്ടായത്.

കഴഞ്ഞയാഴ്ചയാണ് കേസിന്റെ വാദം അവസാനിച്ചത്. 12 പ്രതികളിൽ എട്ടുപേർക്കു വധശിക്ഷയും നാലുപേർക്കു ജീവപര്യന്തം തടവും നൽകണമെന്നു പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News