വെള്ളാപ്പള്ളിക്കെതിരായ വിഎസിന്റെ ആരോപണം ശരിയെന്ന് പിണറായി; ഇനിയും പലതും പറയേണ്ടിവരുമെന്നും പിണറായി

കുവൈത്ത്: വെള്ളാപ്പള്ളി നടേശനെതിരായ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ആരോപണം ശരിയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളിക്കെതിരെ ഇനിയും പലതും പറയേണ്ടിവരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷണത്തില്‍ പോലും വര്‍ഗ്ഗീയത കാണുന്നത് രാജ്യത്തിന് ആപത്കരമാണ്. പ്രവാസികളുടെ പ്രശ്‌നത്തില്‍ സിപിഐഎമ്മിന്റെ സജീവ ഇടപെടല്‍ ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കല കുവൈത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News