മസ്‌കറ്റില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ ബലിപെരുന്നാള്‍ ആഘോഷം; മാറ്റുകൂട്ടാന്‍ കലാപരിപാടികളും

മസ്‌കറ്റ്: സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവച്ചു ഫേസ്ബുക്ക് കൂട്ടുകാര്‍ കുടുംബസമേതം ബലിപരുന്നാള്‍ ആഘോഷിച്ചു. ഗാല അന്‍സബയിലെ വില്ലയില്‍ നടന്ന പരിപാടിയില്‍ ടെലിവിഷന്‍ താരങ്ങളായ കബീര്‍, പ്രദീപ് എന്നിവര്‍ മിമിക്രി അവതരിപ്പിച്ചു. ഒപ്പന, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, സിനിമാറ്റിക് ഡാന്‍സ്, മാജിക് ഷോ എന്നീ പരിപാടികളും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ബിരിയാണിയും വിളമ്പി. പരിപാടിക്ക് സുധീഷ്, ശ്രീലാല്‍, ദീപേഷ്, ഷിജി ബിബീഷ് എന്നിവര് നേതൃത്വം നല്‍കി.

 
12071278_942406782498435_805590327_n

12087503_942406822498431_1808811461_n

12092632_942406809165099_2004881160_n
 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News