ദുബായിൽ സ്‌കൈ ഡൈവിംഗിനിടെ ചെറുവിമാനം തകർന്നു വീണു

ദുബായ്: ദുബായ് മറീനയിൽ സ്‌കൈ ഡൈവിംഗിനിടെ, ചെറുവിമാനം തകർന്നു വീണു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെ, മറീന ജലാശയത്തിന് സമീപത്തായിരുന്നു സംഭവം. ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയം സ്‌കൈ ഡൈവ് ചെയ്യാനായി എത്തിയവരും വിമാനത്തിനുള്ളിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News