ഐഎസ്എൽ രണ്ടാം സീസണിന് ഇന്ന് തുടക്കം; ആദ്യ മത്സരം കൊൽക്കത്തയും ചെന്നൈയും തമ്മിൽ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ രണ്ടാം എഡിഷന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും ചെന്നൈയിൻ എഫ്‌സിയും ഏറ്റുമുട്ടും. ചെന്നൈയിലാണ് ഉദ്ഘാടന മൽസരം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം ചൊവ്വാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here