ഗാന്ധിജി ആരാണെന്ന് അറിയാത്ത യുവാക്കൾ ഇന്ത്യയിലുണ്ട്; കസ്തൂർബയെയും ഒക്ടോബർ രണ്ടും അറിയില്ല; ഈ വീഡിയോ കണ്ടു നോക്കു

മഹാത്മാ ഗാന്ധിയെ കുറിച്ച് ഇന്ത്യൻ യുവത്വത്തിന് ഇന്നും അജ്ഞതകളാണ് നിലനിൽക്കുന്നത്. ലെയ്‌സി ഡെസി എന്ന യൂട്യൂബ് ചാനൽ നടത്തിയ സോഷ്യൽഎക്‌സിപിരിമെന്റിലാണ് ഞെട്ടിപ്പിക്കുന്ന മറുപടികൾ ലഭിച്ചത്. ഗാന്ധിജിയുടെ ജന്മദിനം, ഭാര്യയുടെ പേര്, ജോലി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും പറയാൻ സാധിക്കാതെ അന്ധാളിച്ച് നിൽക്കുന്നവരെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News