വി ടി കുമാരന്‍ കാവ്യ പുരസ്‌കാരം വീരാന്‍കുട്ടിക്ക്; പുരസ്‌കാരം വീരാന്‍കുട്ടിയുടെ കവിതകള്‍ എന്ന സമാഹാരത്തിന്

കോഴിക്കോട്: ഈ വര്‍ഷത്തെ വി.ടി കുമാരന്‍ ഫൗണ്ടേഷന്‍ കാവ്യപുരസ്‌ക്കാരത്തിന് കവി വീരാന്‍കുട്ടി അര്‍ഹനായി. വീരാന്‍ കുട്ടിയുടെ കവിതകള്‍ എന്ന പുസ്തകത്തിനാണ് പുരസ്‌ക്കാരം. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഓക്ടോബര്‍ 11ന് കോട്ടയത്ത് നടക്കുന്ന വി ടി കുമാരന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌ക്കാരം വിതരണം ചെയ്യുമെന്ന് വിടി കുമാരന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News