രജനി, സച്ചിൻ, ബിഗ് ബി, അഭിഷേക് ബച്ചൻ, ഐശ്വര്യാ റായ്, അലിയ ഭട്ട്…താരപ്രതിഭകൾ ഒത്തു ചേർന്ന ഐഎസ്എൽ ഉദ്ഘാടന ചടങ്ങുകളുടെ ചിത്രങ്ങൾ

ജീപ്പിലേറി രജനികാന്ത്, സെൽഫിയെടുത്ത് സച്ചിൻ, നൃത്തചുവടുകളുമായി ഐശ്വര്യാ റായ്… ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിന് ആവേശം പകർന്ന് താരപ്രതിഭകൾ.

സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യാ റായ്, അലിയ ഭട്ട് തുടങ്ങിയ പ്രമുഖരാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. രജനി ഐ.എസ്.എൽ ചെയർപേഴ്‌സൺ നിതാ അംബാനിക്ക് ഫുട്‌ബോൾ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്നലെ വൈകിട്ട് ആറരയ്ക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ചടങ്ങുകൾ നടന്നത്. ബോളിവുഡ് താരം അർജുൻ കപൂറായിരുന്നു അവതാരകൻ.

ഐഎസ്എൽ ഉദ്ഘാടന ചടങ്ങുകളുടെ ചിത്രങ്ങൾ കാണാം.

isl-open1

isl-open2

isl-open3

isl-open4

isl-open5

isl-open6

isl-open7

isl-open8

isl-open9

isl-open10

isl-open11

isl-open12

isl-open13

isl-open14

isl-open15

isl-open16

isl-open17

isl-open18

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here