തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ബുധനാഴ്ച; സിറ്റിംഗ് സീറ്റുകള്‍ അതതു കക്ഷികള്‍ക്കുതന്നെ

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ബുധനാഴ്ച തിരുവനന്തപുരത്തു ചേരും. സിറ്റിംഗ് സീറ്റുകള്‍ അതതു കക്ഷികള്‍ക്കു തന്നെ നല്‍കാനാണ് ഇപ്പോഴത്തെ ധാരണ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റ സീറ്റുകളിലായിരിക്കും ചര്‍ച്ച. ഒഴിവുള്ള സീറ്റുകളും കക്ഷികള്‍ക്കു നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News